കൊച്ചുത്രേസ്യ (87) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: റെയില്‍വേ സ്റ്റേഷന് റോഡ് ബെത്ലഹേം നഗര്‍ നിവാസി അഴകത്ത് കാവുങ്ങല്‍ അന്തോണി ഭാര്യ കൊച്ചുത്രേസ്യ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: ജോര്‍ജ്, തോമസ്, സിസ്റ്റര്‍ സിസിലി (സെന്റ് ആന്‍സ് കോണ്‍വെന്റ്, വിശാഖപട്ടണം), ജോയ് (അധ്യാപകന്, സെന്റ് ആന്റണീസ് സ്കൂള്‍, മൂര്‍ക്കനാട്), ജെസി. മരുമക്കള്‍: മോളി, ആനി, ലൈസ, സേവിയര്‍.