പ്രമുഖ വ്യാപാരി പ്രവികുമാര്‍ ചെറാക്കുളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ധനസഹായം കൈമാറി
ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യാപാരി പ്രവികുമാര്‍ ചെറാക്കുളം ധനസഹായം കൈമാറി. മന്ത്രിയുടെ ഇരിങ്ങാലക്കുടയിലുള്ള ഓഫീസിലെത്തി നല്കിയ ചെക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രഫ. ആര്. ബിന്ദു ഏറ്റുവാങ്ങി. മന്ത്രിയുടെ കോവിഡ് പ്രതിരോധ ഹെല്‍പ്പ് ഡെസ്കിലേക്കും ധനസഹായം കൈമാറി. ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും പ്രവികുമാര്‍ കൈമാറി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു