ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ശ്രവണ സഹായി വിതരണം ചെയ്തു
വേളൂക്കര: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ശ്രവണ സഹായി വിതരണം ചെയ്തു. കേള്‍വി കുറവുള്ള കൊറ്റനെല്ലൂര്‍ സ്വദേശിക്കാണ് ശ്രവണ സഹായി വിതരണം ചെയ്തത്. വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ശ്രവണ സഹായി വിതരണം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സണ് കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു. കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ക്ലമന്റ് തോട്ടാപ്പിള്ളി അധ്യക്ഷത വഹിച്ചു. അങ്കണവാടി അധ്യാപിക ഓമന, ലയണ്‍സ് ക്ലബ് സെക്രട്ടറി പ്രഫ. കെ.ആര്. വര്‍ഗീസ്, ട്രഷറര്‍ ബിജു കൊടിയന്‍, ലയണ്‍സ് ക്ലബ് അംഗങ്ങളായ വര്‍ഗീസ് പട്ടത്ത്, എം.കെ. ഷാജി എന്നിവര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു