അമ്മന്നൂര്‍ ഗുരുകുലത്തിന് ഓണസമ്മാനവുമായി യുവകലാസാഹിതി
ഇരിങ്ങാലക്കുട: കോവിഡ് കാലത്ത് കലാകാരന്മാര്ക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി അമ്മന്നൂര്‍ ഗുരുകുലത്തില്‍ എത്തി. പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബു അമ്മന്നൂര്‍ കുട്ടന്ചാക്യാര്ക്കു ഓണസമ്മാനം നല്കി. ഭാരവാഹികളായ അഡ്വ. രാജേഷ് തമ്പാന്, വി.എസ്. വസന്തന്, റഷീദ് കാറളം, കലാസംഘാടകനായ രമേശന് നമ്പീശന്, അമ്മന്നൂര്‍ ഗുരുകുലത്തിലെ കലാകാരന്മാരായ സൂരജ് നമ്പ്യാര്‍, കലാനിലയം ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു