കോണ്‍ഗ്രസ് 48-ാം ബൂത്ത് കണ്വെന്ഷന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു
പൊറത്തിശേരി: കോണ്‍ഗ്രസ് 48-ാം ബൂത്ത് കണ്വെന്ഷന് നടത്തി. കെപിസിസി നിര്‍വാഹക സമിതിയംഗം എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. കെ.ആര്. സുനില്‍ അധ്യക്ഷത വഹിച്ചു. ബൈജു കുറ്റിക്കാടന്‍, അഡ്വ. പി.എന്‍. സുരേഷ്, ടി.വി. ബിജോയ്, പി.എന്‍. സതീഷ്, വാഹിദ ഇസ്മയില്‍, സന്ധ്യ സുനില്‍, സനീഷ് ഇസ്മയില്‍, അഖില്‍ കാഞ്ഞാണിക്കാരന്‍, ബിനീഷ് കെ. ബഷീര്‍, കെ.എ. ജോജോ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും യുവ കവയിത്രി ദേവിക പ്രതാപനെയും ആദരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു