നഗരസഭ ചാലാംപാടം ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന്
ഇരിങ്ങാലക്കുട: നഗരസഭ 18-ാം വാര്‍ഡിലേയ്ക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മിനി ജോസിന്റെ തെരഞ്ഞെടുപ്പു കണ്വന്ഷന് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. 18-ാം വാര്‍ഡ് യുഡിഎഫ് ചെയര്മാന് തോമസ് കോട്ടോളി അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, മുന്‍സിപ്പല്‍ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മിനി ജോസ് ചാക്കോള, ഡേവിസ് ഷാജു, വര്‍ഗീസ് പൊന്നാരി, മുന്‍ കൗണ്‍സിലര്‍മാരായ കുമാരി വേലായുധന്, ഗീതാ ബിനോയ് എന്നിവര്‍ പ്രസംഗിച്ചു. സണ്ണി മുരിങ്ങത്തുപറമ്പില്‍, ജോസ് മുണ്ടോക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.

സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് അസോസിയേഷന് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് പരിശീലനം
ക്ലീന്‍ പടിയൂര്‍ പദ്ധതി; ഫെഡറല്‍ ബാങ്ക് വാഹനം കൈമാറി
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു