എന്‍സിസി കേഡറ്റുകള്‍ ‘റണ്‍ ഫോര്‍ ഫണ്‍’ എന്ന പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: 73-ാം എന്‍സിസി ഡേയുടെ ഭാഗമായി വരും തലമുറയുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കികൊണ്ട് സമൂഹത്തിനു ആരോഗ്യ സംരക്ഷണത്തെ പറ്റിയുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍സിസി കേഡറ്റുകള്‍ ‘റണ്‍ ഫോര്‍ ഫണ്‍’ എന്ന പരിപാടി സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ആശ തെരേസ് പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം