വാരിയര്‍ സമാജം ജില്ല കലോത്സവം സംഘാടക സമിതി
ഇരിങ്ങാലക്കുട: വാരിയര്‍ സമാജം ജില്ല കലോത്സവം ജനുവരി എട്ടിന് തൃശൂരില്‍ നടക്കും. സംഘാടക സമിതി: എം. ഉണ്ണികൃഷ്ണവാരിയര്‍ (ചെയര്മാന്), എ.സി. സുരേഷ് (ജനറല്‍ കണ്‍വീനര്‍), വിവിധ കമ്മറ്റി കണ്‍വീനര്‍മാര്‍: പി.വി. ശങ്കരന് കുട്ടി (ഫിനാന്‍സ്), സുശീല വേണുഗോപാലന്‍ (കലാപരിപാടി), എന്‍.എസ്. സുരേഷ് (പ്രോഗ്രാം), കെ. ശശീധരന് (ഭക്ഷണം). യോഗത്തില്‍ പ്രസിഡന്റ് എം. ഉണ്ണികൃഷ്ണവാരിയര്‍ അധ്യക്ഷത വഹിച്ചു. സമാജം കേന്ദ്ര വൈസ് പ്രസിഡന്റ് പി.വി. ധരണീധരന്‍, സെക്രട്ടറി എ.സി. സുരേഷ്, കെ.വി. രവീന്ദ്രനാഥ്, വി.വി. ഗിരീശന്, എ.ആര്. മധുസൂദനന് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു