ജെസിഐ ഇരിങ്ങാലക്കുടയുടെ സംഗമം നടന്നു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ സംഗമം നടന്നു. പ്രസിഡന്റ് മേജൊ ജോണ്സന് അധ്യക്ഷത വഹിച്ച ചടങ്ങ് സോണ്‍ ഡയറക്ടര്‍ അരുണ്‍ ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റ്ുമാരായ ഡയസ് കാരത്രകാരന്, ടെല്‍സണ്‍ കോട്ടോളിയും, ലേഡി ജെസി ചെയര്‍പേഴ്സണ്‍ നിഷീന നിസാര്‍, ഷൈജോ ജോസ്, അജോ ജോണ്‍ എനിവര്‍ സംസാരിച്ചു. ഫാമിലി ഫാഷന്‍ ഷോയും മറ്റു കലാപരിപാടികളും പുതുവത്സരത്തിന്റെ മാറ്റുകൂട്ടി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു