അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിന്ന ഉത്സവം സമാപിച്ചു
അവിട്ടത്തൂര്‍: മഹാദേവ ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിന്ന ഉത്സവം ആറാട്ടോടെ സമാപിച്ചു. ക്ഷേത്ര കുളമായ അയ്യന്‍ച്ചിറയില്‍ നടന്ന ആറാട്ടിന് നൂറ് കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ക്ഷേത്രം തന്ത്രി വടക്കെടത്ത് പെരുമ്പ്ടപ്പ് ദാമോദരന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പതിമൂന്ന് പ്രദക്ഷിണത്തിനു ശേഷം കൊടിയിറക്കി. ഭക്തജനങ്ങള്‍ക്ക് ആറാട്ട് കഞ്ഞി വിതരണം നടത്തി.

മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ