ഒന്നാമത് വടംവലി ടൂര്‍ണമെന്റ് ക്രൈസ്റ്റ് കോളജില്‍ ഇന്ന്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ആതിഥേയത്വം വഹിക്കുന്ന കൊട്ടേക്കാട്ട് ചന്ദ്രശേഖര മേനോന്, തോട്ടപ്പിള്ളി പത്മിനി അമ്മ, പുന്നേലിപറമ്പില്‍ വറീത് ജോസഫ് മെമ്മോറിയല്‍ ട്രോഫികള്‍ക്ക് വേണ്ടിയുള്ള ഒന്നാമത് പുരുഷ വനിതാ വിഭാഗം വടംവലി ടൂര്‍ണമെന്റ് ഇന്ന് ക്രൈസ്റ്റ് കോളജ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ അരങ്ങേറും. കേരളത്തിലെ പ്രമുഖ കോളജ് ടീമുകള്‍ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടും. മത്സരങ്ങള്‍ ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്യും.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം