ക്രൈസ്റ്റ് കോളജില്‍ സെമിനാര്‍ നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ജന്തുശാസ്ത്ര വിഭാഗവും സസ്യശാസ്ത്ര വിഭാഗവും ജൈവവൈവിധ്യ ക്ലബും സംയുക്തമായി കേരളത്തിലെ അധിനിവേശ സസ്യങ്ങളും ജന്തുക്കളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. കെഎഫ്ആര്‍ഐ റെജിസ്ട്രാര്‍ ഇന്‍ചാര്‍ജും ചീഫ് സയന്റിസ്റ്റുമായ ഡോ. പി.വി. സജീവ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് സി.എം.ഐ അധ്യക്ഷതവഹിച്ചു. ഫാ. ജോയ് പീനക്കപ്പറമ്പില് സിഎംഐ, പ്രഫ. ഇ.ജെ വിന്‍സന്റ്, ഡോ. എ.വി. സുധികുമാര്‍, ഡോ. സി. ബിജോയ്, ഡോ. ആര്. സൗമ്യ, ഡോ. കെ.ജി. ഷിന്റോ, ഫെബിന് ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം