ഇടവേള ബാബുവിന്റെ മാതാവ് നിര്യാതയായി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: സിനിമാതാരം ഇടവേള ബാബുവിന്റെ മാതാവ് പരേതനായ വെള്ളാട്ട് രാമന് ഭാര്യ അമ്മനത്ത് ശാന്ത ടീച്ചര്‍ (റിട്ട. സംഗീതനൃത്ത അധ്യാപിക, ഗവ.ഗേള്‍സ് ഹൈസ്ക്കൂള്, ഇരിങ്ങാലക്കുട) (78) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. മക്കള്‍ :ജയചന്ദ്രന്, ഇടവേള ബാബു. മരുമകള്‍ : നിനിത ജയചന്ദ്രന്.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി