ജനിച്ചതും പഠിച്ചതും ഒരുമിച്ച്; പരീക്ഷാ ഫലത്തിലും ഒരുമ കാത്തു ഈ മൂവര്‍ സംഘം

ഇരിങ്ങാലക്കുട: ഒരേ ദിവസം ജനിച്ച്, ഒരേ ക്ലാസില്‍ പഠിച്ച് വിജയസോപാനത്തിലും ഒന്നിച്ചു കയറി സഹോദരങ്ങളായ മൂവര്‍ സംഘം. ഊരകം കൂള ടിമ്പേഴ്സ് ഉടമ കൂള സ്റ്റീഫന്റെയും വിജിയുടെയും മക്കളായ അലോഷ്യസ്, അന്ന, ആല്‍ബര്‍ട്ട് എന്നിവരാണ് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി ഊരകം ഗ്രാമത്തിനഭിമാനമായത്. ഡോണ്‍ ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളായ മൂവരും തുടര്‍പഠനവും ഇവിടെ തന്നെയാകാനാണ് തീരുമാനം

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്