ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സംഘടന ശില്പശാല
ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സംഘടന ശില്പശാല ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സംഘടന ശില്പശാല ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ശരത് ചന്ദ്രന് അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ഐ.വി. സജിത്തിനെ സെക്രട്ടറിയായും, ശരത് ചന്ദ്രനെ പ്രസിഡന്റായും, വിഷ്ണു പ്രഭാകരനെ ട്രഷററായും ജോയിന്റ് സെക്രട്ടറിമാരായി കെ.ഡി. യദു, അഖില്‍ ലക്ഷ്മണന് തുടങ്ങിയവരേയും വൈസ് പ്രസിഡന്റുമാരായി കെ.കെ. രാംദാസ്, വിവേക് ചന്ദ്രന് തുടങ്ങിയവരേയും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നവ്യ കൃഷ്ണ, വി.ആര്. ഉണ്ണിമായ തുടങ്ങിയവരേയും തെരെഞ്ഞെടുത്തു.

നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
എടക്കുളത്ത് കൈത്തോടിന് കുറുകേ നിര്‍മിച്ച പാലം തകര്‍ന്നു
കത്തോലിക്ക കോണ്‍ഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോള്‍
സ്കൂള്‍ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സോഷ്യല്‍ ആക്ഷന്‍ ഫോറം വനിതാ ദിനം സംഘടിപ്പിച്ചു