സംസ്കൃതം സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു
നിത്യ കൃഷ്ണന്
ഇരിങ്ങാലക്കുട: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയില്‍ നിന്നും സംസ്കൃതം സാഹിത്യത്തില്‍ നിത്യ കൃഷ്ണന് ഡോക്ടറേറ്റ് ലഭിച്ചു. അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സംസ്കൃത അധ്യാപകന് മൂര്‍ക്കനാട് ദിനേശ് വാര്യരുടെ ഭാര്യയാണ് നിത്യ. എടനാട് തെക്കേ നമ്പ്യാര്‍ മഠത്തില്‍ രാധ നങ്ങ്യാരുടേയും, ജി. കൃഷ്ണന് കുട്ടി നമ്പ്യാരുടേയും മകളാണ് നിത്യ കൃഷ്ണന്.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു