ക്രൈസ്റ്റ് കോളജില്‍നിന്നു പുതിയ ഉത്പന്നം
ക്രൈസ്റ്റ് കോളജ് ഫുഡ് ടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സാറാ ബയോടെക്കുമായി സഹകരിച്ചു പുതിയ ഉത്പന്നം പുറത്തിറക്കിയതിന്റെ പ്രകാശനം ഡോ. ലിന്റോ ആലപ്പാട്ട് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഫുഡ് ടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സാറാ ബയോടെക്കുമായി സഹകരിച്ച് പുതിയ ഒരു ഉത്പന്നം പുറത്തിറക്കി. സ്പോമിറാള്‍ഡോ എന്ന ബ്രാന്‍ഡില്‍ ഹെവന്‍ലി മില്ലറ്റ് ബ്രേക്ക്ഫാസ്റ്റ് ബാര്‍ എന്ന ഉത്പന്നമാണ് പുതിയതായി വിപണിയിലെത്തുന്നത്. ക്രൈസ്റ്റ് കോളജ് റിസര്‍ച്ച് ഡെവലപ്മെന്റ് ഡീന്‍ ഡോ. ലിന്റോ ആലപ്പാട്ട് ഉത്പന്നത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ഫുഡ് ടെക്നോളജി വിദ്യാഥിനി സി.എ. ശറഫുന്‍ ബാന്‍ ആണ് പുതിയ ഉത്പന്നം അവതരിപ്പിച്ചത്. ഫുഡ് ടെക്നോളജി വിഭാഗം മേധാവി ബിനു ജോര്‍ജ്, സാറാ ബയോടെക് പ്രധിനിധി സുനീപ്, ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗം മേധാവി പയസ് ജോസഫ്, വിദ്യാര്‍ഥിനി മിഥുന പ്രകാശ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു