ശശീധരന് (69) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച്ഡിപി സമാജം എച്ച്എസ്എസിലെ റിട്ട. പ്രിന്‍സിപ്പല്‍ കണ്ഠേശ്വരം പള്ളത്ത് ശശീധരന് (69) അന്തരിച്ചു. സംസ്കാരം തൃശൂര്‍ പറമേക്കാവ് ശാന്തിഘട്ടില്‍ നടത്തി. ഭാര്യ:കാര്‍ത്ത്യായനി (റിട്ട. അധ്യാപിക, എച്ച്ഡിപി സമാജം എച്ച്എസ്എസ്,എടതിരിഞ്ഞി). മക്കള്‍: മുരളീകൃഷ്ണന് (അധ്യാപകന്, ആനന്ദപുരം ശ്രീകൃഷ്ണ എച്ച്എസ്എസ്), മോഹനകൃഷ്ണന്(എംഎം എച്ച്എസ്എസ്, ന്യൂ മാഹി). മരുമക്കള്‍: പ്രിയ(അധ്യാപിക, ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ , ഇരിങ്ങാലക്കുട), ഗായത്രി (അധ്യാപിക, തരണനെല്ലൂര്‍ കോളജ്, ഇരിങ്ങാലക്കുട).