ഏറ്റവും മികച്ച ക്ലബ് സെക്രട്ടറിക്കുള്ള പുരസ്കാരം ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് സെക്രട്ടറി ബിജോയ് പോളിന്
ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318ഡിയിലെ പാലക്കാട് തൃശൂര്‍ മലപ്പുറം ജില്ലകളിലെ 200 ലയണ്‍സ് ക്ലബ്ബുകളില്‍ നിന്നും ഏറ്റവും മികച്ച ക്ലബ് സെക്രട്ടറിക്കുള്ള പുരസ്കാരം ലഭിച്ച ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് സെക്രട്ടറി ബിജോയ് പോള്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജെയിംസ് പോള്‍ വളപ്പിലയില് നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318ഡിയിലെ പാലക്കാട് തൃശൂര്‍ മലപ്പുറം ജില്ലകളിലെ 200 ലയണ്‍സ് ക്ലബ്ബുകളില്‍ നിന്നും ഏറ്റവും മികച്ച ക്ലബ് സെക്രട്ടറിക്കുള്ള പുരസ്കാരം ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് സെക്രട്ടറി ബിജോയ് പോളിന്. കഴിഞ്ഞ ഒരു വര്‍ഷം സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. ചടങ്ങില്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടോണി എനോക്കാരന്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജെയിംസ് പോള്‍ വളപ്പിലയില് നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

ഗീവര്‍ഗീസ് പുണ്യാളന് പാമ്പിനെ വധിക്കുന്ന കഥയുമായി പരിചമുട്ടില്‍ അജയ്യരായി മറ്റത്തൂരിലെ ചുണകുട്ടികള്‍
പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തില്‍ തിരുനാള്‍ നാളെ
എം.ഓ. ജോണ്‍ അനുസ്മരണം
നിറഞ്ഞുതുളുമ്പി ചവിട്ടുനാടകവേദി; രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള പോര്‍വിളിയും യുദ്ധവും
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാസ്കറ്റ്ബോള്‍ മത്സരം