ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു
കടുപ്പശേരി: വേളൂക്കര പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിപ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സുഭിക്ഷ കേരളം അപേക്ഷയോടൊപ്പം 2020-21 വര്‍ഷത്തെ ഭൂനികുതി രസീത്, ആധാര്‍, ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകര്‍പ്പ്, വളം, മറ്റ് ഉത്പാദനോപാധികള്‍ വാങ്ങിയതിന്റെ ബില്ല് സഹിതം 20 നു മുമ്പ് കൃഷിഭവനില്‍ നല്‍കണം.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി