കേരള സിറ്റിസണ്‍ ഫോറം ഇരിങ്ങാലക്കുട നിയോജകമണ്ഡലം സമ്മേളനം

.കെ. സുബ്രഹ്മണ്യന് (പ്രസിഡന്റ്), സുനിത സജീവന് (സെക്രട്ടറി).
ഇരിങ്ങാലക്കുട: കേരള സിറ്റിസണ്‍ ഫോറത്തിന്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റിയംഗം കെ.കെ. ബാബു അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗമായി കെ.എഫ്. ജോസ്, ജില്ലാ കമ്മിറ്റിയംഗമായി അനില്‍ നായര്‍, നിയോജകമണ്ഡലം പ്രസിഡന്റായി പി.കെ. സുബ്രഹ്മണ്യന്, നിയോജകമണ്ഡലം സെക്രട്ടറിയായി സുനിത സജീവന് എന്നിവരെ തെരഞ്ഞെടുത്തു. കെ.പി. കുര്യന്, ഇ.ബി. മോഹന്‍, മാര്ട്ടിന് പി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.