വഴി യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്നതിനായി തണ്ണീര്‍ പന്തല്‍ സ്ഥാപിച്ചു
ഇരിങ്ങാലക്കുട: വഴി യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്നതിനായി തണ്ണീര്‍ പന്തല്‍ സ്ഥാപിച്ചു. കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ക്ഷേമകാരി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ ഉദ്ഘാടനം ചെയ്തു. സബ്ജില്ല സെക്രട്ടറി കെ.ആര്. സത്യപാലന് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്കൂളിന് മുന്പില് ആണ് തണ്ണീര്‍പന്തല്‍ സ്ഥാപിച്ചത്.

പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
കെഎസ്എസ്പിഎ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു