അഞ്ചാമത് ഓള് കേരളാ സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ് : ക്രൈസ്റ്റ് കോളജ് ടീം വിജയികള്‍
April 9, 2025
Social media
ഇരിങ്ങാലക്കുട: ഫിസാറ്റ് കോളജ് അങ്കമാലിയില്‍ നടത്തപ്പെട്ട അഞ്ചാമത് ഓള് കേരളാ ഇന്റര്‍ കോളജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം. ഫൈനലില്‍ മാവേലിക്കര മഹാഗുരു കോളജിനെയാണ് ക്രൈസ്റ്റ് പരാജപ്പെടുത്തിയത്.