കോട്ടയം ജില്ലയിലെ മികച്ച ക്ഷീര സംഘമായി തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു
April 11, 2025
Social media
കോട്ടയം ജില്ലയിലെ മികച്ച ക്ഷീര സംഘമായി തെരഞ്ഞെടുക്കപ്പെട്ട കുര്യനാട് ക്ഷീരസംഘത്തിനും, മികച്ച ക്ഷീരകര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട ബിജു തോമസ് വട്ടമുകളേല്‍, രശ്മി മാത്യു ഇടത്താനാല് എന്നിവരെ കെഎസ് കാലിത്തീറ്റ കമ്പനിയുടെ എജിഎം ഈപ്പന് കുര്യന് ചാള്‍സ് ആദരിക്കുന്നു.