ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ടൗണ്‍ അമ്പ് ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. ടൗണ്‍ അമ്പ് കമ്മറ്റി പ്രസിഡന്റ് റെജി മാളക്കാരന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജിക്സണ്‍ മങ്കിടിയാന്‍, സെക്രട്ടറി ബെന്നി വിന്‍സെന്റ്, ട്രഷറര്‍ വിന്‍സന്‍ കോമ്പാറക്കാരന്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ. ഹോബി ജോളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, മാര്‍ക്കറ്റിലെ സീനിയര്‍ അംഗം ഔസേപ്പുണ്ണി ആലുക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രമുഖ ജീവകാരുണ്യ പ്രവര്ത്തകന് ബാബു കാച്ചപ്പിള്ളി ആദ്യ സംഭാവന നല്കി. ജോജു പള്ളന്‍, പോളി കോട്ടോളി, ഡയസ് ജോസഫ്, ജോബി അക്കരക്കാരന്‍, ജോയ് ചെറയാലത്ത്, സേവ്യര്‍ കോട്ടോളി, ലാല്‍ കിഴക്കേപ്പീടിക എന്നിവര്‍ നേതൃത്വം നല്കി.

വിദ്യാര്‍ഥികള്‍ക്കായി ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു
ലോക സമാധാനത്തിന് പ്രാര്‍ഥന ആഹ്വാനം ചെയ്ത് ഇരിങ്ങാലക്കുട രൂപത
സംസ്ഥാന അംഗീകാരം നേടി ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ നഴ്സിംഗ് സ്കൂളില്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നു
രൂപത സിഎല്‍സി പ്രസംഗ മത്സരം; റിയ ജെയ്സണ്‍, കെ. മനു ഡേവിസ് എന്നിവര്‍ ജേതാക്കള്‍
ഇന്റര്‍സോണ്‍ ഹാന്‍ഡ്ബോള്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി