കോവിഡ് ബാധിച്ച് മരിച്ചു
ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാന്തിനഗറില്‍ വെള്ളാനിപറമ്പില് റാഫേല്‍ മകന് സൈമണ്‍ (66) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ദയ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും ചികില്‍സയിലായിരുന്നു. സംസ്കാരം സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തി. ഭാര്യ: മീന. മക്കള്‍: സൂരജ് (ദുബായ്), സംഗീത (ബാംഗ്ലൂര്‍). മരുമക്കള്‍: ദിവ്യ, ധനേഷ് (സോഫ്റ്റ്വെയര് എന്‍ജിനീയര്‍, ബാംഗ്ലൂര്‍).

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി