സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സ്ഥാപിത ദിനാഘോഷം നടത്തി
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സ്ഥാപിതദിനാഘോഷം നടത്തി. സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ചന്ദ്രന് പതാക ഉയര്‍ത്തി. തുടര്‍ന്ന് സമാജം ഹാളില്‍ നടന്ന യോഗം കെ.വി. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പി. രുദ്രന് അധ്യക്ഷത വഹിച്ചു. ഐ. ശൂലപാണി വാരിയര്‍, എന്‍.വി. അച്ചുതവാരിയര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വി.വി. ഗിരീശന്, സി.വി. ഗംഗാധരന്, ടി. രാമന്‍കുട്ടി, ഉണ്ണികൃഷ്ണവാരിയര്‍, എന്‍.വി. സോമന്, ദുര്‍ഗ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു