കല്ലേറ്റുംകര പോസ്റ്റോഫീസിനു മുന്നില്‍ മഹിളാ കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി
ആളൂര്‍: പാചക വാതക വില വര്‍ധനവിനെതിരെ കല്ലേറ്റുംകര പോസ്റ്റോഫീസിനു മുന്നില്‍ മഹിളാ കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ ധര്‍ണ നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.എ. അലോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നീതു മണിക്കുട്ടന് അധ്യക്ഷത വഹിച്ചു. കൊച്ചുത്രേസ്യ ദേവസി, മിനി പോളി, രേഖ സന്തോഷ്, മിനി ജോണ്സണ്, വിജയലക്ഷ്മി മുകുന്ദന് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു