സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി

സാന്ത്വനമേകി ഇരിങ്ങാലക്കുട സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി
ഇരിങ്ങാലക്കുട: സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി ഓക്സിജൻ കോൺസൻട്രേറ്റർ ഹൃദയ പാലിയേറ്റീവ് കെയറിലേക്കു കൈമാറി. ഫാ. ജോയ് തറക്കൽ, ഫാ. തോമസ് കണ്ണപിള്ളി, സ്നേഹതീരം പ്രസിഡന്റ് എം.കെ. വറുതുണ്ണി എന്നിവർ ചേർന്ന് ഓക്സിജൻ കോൺസൻട്രേറ്റർ ബിഷപ് മാർ പോളി കണ്ണൂക്കാടനു കൈമാറി