അപേക്ഷാ തീയതി നീട്ടി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) പ്രവേശന പരീക്ഷ മുഖേന അഡ്മിഷന് നടത്തുന്ന ബിരുദാനന്തര-ബിരുദ കോഴ്സുകളായ എംഎസ്സി ക്ലീനിക്കല്‍ സൈക്കോളജി, എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, എംഎസ്ഡബ്ല്യു, എംഎസ്സി എന്വിറോണ്മെന്റല് സയന്‍സ് എന്നീ കോഴ്സുകളിലേക്കു ഏകവര്‍ഷ കോഴ്സായ ബാച്ച്ലര് ഓഫ് ലൈബ്രറി ഇന്‍ഫോര്‍മേഷന്‍ സയന്‍സിലേക്കും മറ്റ് ബിരുദാനന്തര-ബിരുദ കോഴ്സുകളിലേക്കും പ്രസ്തുത വെബ്സൈറ്റ് മുഖാന്തിരം അപേക്ഷിക്കാവുന്നതാണെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.