ചെന്നൈ എസ്ആര്‍എം യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്സ് ആന്‍ഡ് നാനോടെക്നോളജിയില്‍ പിഎച്ച്ഡി നേടി ജോണ്‍ ജോര്‍ജ്
March 7, 2025
ജോണ്‍ ജോര്‍ജ്.
Social media
ചെന്നൈ എസ്ആര്‍എം യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്സ് ആന്‍ഡ് നാനോടെക്നോളജിയില്‍ പിഎച്ച്ഡി നേടിയ ജോണ്‍ ജോര്‍ജ്. നടവരമ്പ് പൊട്ടത്തുപറമ്പില്‍ ജോര്‍ജ് – ഷാന്റി ദമ്പതികളുടെ മകനാണ്.