കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ നാഷണല്‍ വൊളന്റിയേഴ്സ് ക്യാമ്പ്

ഇരിങ്ങാലക്കുട: കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ബിജെപി ദേശീയ അടിസ്ഥാനത്തില്‍ നടത്തുന്ന നാഷണല്‍ വൊളന്റിയേഴ്സ് ക്യാമ്പിന്റെ നിയോജകമണ്ഡലതല ഉദ്ഘാടനം ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു.