ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി പി.എന്‍. സന്ദീപ്

കര്‍ണാടക യൂണിവേഴ്സിറ്റി ധാര്‍വാഡില്‍ നിന്നും ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ പി.എന്‍. സന്ദീപ്. പൊന്നംപുള്ളി നാരായണന് ഭാരതീയ നാരായണന് ദമ്പതികളുടെ മകനും തൃശൂര്‍ സെന്റ് തോമസ് കോളജ് അധ്യാപകനുമാണ്. ഭാര്യ സൗമ്യ ഭാരതീയ വിദ്യാഭവന് ഇരിങ്ങാലക്കുടയില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപികയാണ്.