ജെസിഐ ഇരിങ്ങാലക്കുടയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഡയാസ് കാരാത്രക്കാരന്‍ (പ്രസിഡന്റ്), വിവറി ജോണ്‍ (സെക്രട്ടറി), ട്രീസ ഡയാസ് (ജെസ്ററ്റ് വിംഗ് പ്രസിഡന്റ്), അലന് ടെല്‍സണ്‍ (ജെജെ വിംഗ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

