ഫയല്‍ അദാലത്ത്

കാറളം: ഗ്രാമപഞ്ചായത്തില്‍ ജനുവരി 31 വരെ വിവിധ കാരണങ്ങളാല്‍ തീര്‍പ്പാകാതെ അവശേഷിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനു ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ഇന്ന് മറ്റ് അപേക്ഷകളും നാളെ കെട്ടിട നിര്‍മാണ പെര്‍മിറ്റ്, നമ്പറിംഗ് സംബന്ധിച്ച അപേക്ഷകളും പരിഗണിക്കും. ഫോണ്‍: 0480-2885421.