നഗരസഭയിലെ വാര്‍ഡ് സഭായോഗങ്ങള്‍ ഇന്നു തുടങ്ങും

ഇരിങ്ങാലക്കുട: നഗരസഭയിലെ വാര്‍ഡ് സഭായോഗങ്ങള്‍ ഇന്നു തുടങ്ങും. 22-ാം വാര്‍ഡ് സഭ ഇന്നു ഉച്ചതിരിഞ്ഞു 4.30 നു ടൗണ്‍ഹാളില്‍ നടക്കും. 29 നു മാറ്റിവെച്ച ഏഴാം വാര്‍ഡ് സഭ മാടായിക്കോണം ചാത്തന്മാസ്റ്റര് യുപി സ്കൂളില്‍ രാവിലെ 10 നും 26-ാം വാര്‍ഡ് സഭ ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ ഉച്ചതിരിഞ്ഞു നാലിനും നടക്കും.