രൂപത കെസിവൈഎമ്മിന്റെയും ഐഎംഎ ആലുവ യൂണിറ്റിന്റെയും സഹകരണത്തോടെ വല്ലക്കുന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വല്ലക്കുന്ന്: രൂപത കെസിവൈഎമ്മിന്റെയും ഐഎംഎ ആലുവ യൂണിറ്റിന്റെയും സഹകരണത്തോടെ വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വികാരി ഫാ. ജോസഫ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം രൂപതാ ചെയര്മാന് നിഖില്‍ ലിയോണ്‍, ജനറല്‍ സെക്രട്ടറി റിജോ ജോയ്, ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഷിബു, ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് സഞ്ചു, വല്ലക്കുന്ന് യൂണിറ്റ് പ്രസിഡന്റ് അനുമോള്‍ ജെയ്സണ്‍, സെക്രട്ടറി ജെ.വി. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.