കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് പി.പി. ലിന്‍സിയെ ആദരിച്ചു

ഇരിങ്ങാലക്കുട: കോവിഡ് മഹാമാരിക്കെതിരായി പോരാടിയതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ച രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാളായ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് പി.പി. ലിന്‍സിയെ ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.പി. ജാക്സണ് പ്രധാനമന്ത്രിയുടെ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കികൊണ്ട് ആദരിച്ചു