കാറളം ഹോളി ട്രിനിറ്റി പള്ളിയില്‍ വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ തിരുനാള്‍ ആചരിച്ചു

കാറളം: ഹോളി ട്രിനിറ്റി പള്ളിയില്‍ വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ തിരുനാള്‍ ആചരിച്ചു. കാറളം പള്ളി വികാരി ഫാ. വര്‍ഗീസ് വടക്കേപീടിക, കോണ്‍ഫറന്‍സ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ്, എടത്തിരുത്തി ഏരിയ കൗണ്‍സില്‍ പ്രസിഡന്റ് വി.ഡി. സൈമണ്‍, ഭാരവാഹികളായ ജോജോ ജോര്‍ജ്, ബിജു തേക്കാനത്ത് എന്നിവര്‍ നേതൃത്വം നല്കി.