ബസുകളുടെ റണ്ണിംഗ് സമയം കൂട്ടണമെന്ന് ബസ് ജീവനക്കാര്‍
ഇരിങ്ങാലക്കുട: തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലെ ബസുകളുടെ റണ്ണിംഗ് ടൈം കൂട്ടണമെന്ന ആവശ്യവുമായി ബസ് തൊഴിലാളികൂട്ടായ്മ രംഗത്തെത്തി. അനിശ്ചിതമായി
നീളുന്ന കൂര്‍ക്കഞ്ചേരി കൊടുങ്ങല്ലൂര്‍ റോഡ്പണി, റോഡുകളിലെ അനധികൃത പാര്‍ക്കിംഗ് എന്നിവ മൂലം ഈ റൂട്ടില്‍ ഒരിക്കലും സമയത്തിന് ഓഡിയെത്താന് പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഇതിനൊരു പരിഹാരം അടിയന്തരമായി കണ്ടേപറ്റൂ എന്നും കൂട്ടായ്മ പ്രതിനിധികളായ വിഷ്ണു, പ്രതീഷ്, സുജിത്ത് എന്നിവര്‍ ആവശ്യപ്പെട്ടു. തികച്ചും അനാവശ്യമായി നാട്ടുക്കാരുടെ ചീത്തവിളി കേല്‍ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതിനൊരു ശാശ്വത പരിഹാരം കാണാത്ത പക്ഷം ഡ്യൂട്ടിക്കെത്തുന്നകാര്യം തങ്ങള്‍ക്കും പുനര്‍ ചിന്തിക്കേണ്ടിവരും എന്നും അവര്‍ മുന്നറിയിപ്പു നല്കി. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ ഇവര്‍ എല്ലാ ബസുകളിലും പതിക്കുന്നുണ്ട്

പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
കെഎസ്എസ്പിഎ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു