സീറ്റൊഴിവ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) 2023 24 അധ്യയന വര്‍ഷത്തെ ബിരുദ കോഴ്സുകളായ ഫിസിക്സ്, മാത്തമാറ്റിക്സ്, ജിയോളജി, ഇന്റഗ്രേറ്റഡ് ജിയോളജി, ഫുഡ് ടെക്നോളജി, ഹോട്ടല്‍ മാനേജ്മെന്റ്, ഇംഗ്ലീഷ് ആന്‍ഡ് ഹിസ്റ്ററി, കെമിസ്ട്രി, ബിവോക് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി എന്നീ വിഷയങ്ങളില്‍ എസ്സി/എസ്ടി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 30ന് രാവിലെ പത്തിന് കോളജ് ഓഫീസില്‍ അനുബന്ധ രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്.