ഗവണ്മെന്റ് ക്വാട്ടയില്‍ ലാപ്സായ ബി ടെക് സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നാളെ

ഇരിങ്ങാലക്കുട: ഗവണ്മെന്റ് ക്വാട്ടയില്‍ ലാപ്സായ ബി ടെക് സീറ്റുകളിലേക്ക് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ തിങ്കളഴ്ച സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. താത്പര്യമുള്ളവര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ ഒന്‍പതിന് കോളജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഫോണ്‍: 9497707438, 9497707439, 8330875640.