തൃശൂർ ജില്ലാ പുരുഷ വനിതാ പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളജ് പവർ ലിഫ്റ്റിംഗ് ടീം ഓവറോൾ ചാന്പ്യൻമാരായി

ഇരിങ്ങാലക്കുട: തൃശൂർ ജില്ലാ പുരുഷ വനിതാ പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളജ് പവർ ലിഫ്റ്റിംഗ് ടീം ഓവറോൾ ചാന്പ്യൻമാരായി. ക്രൈസ്റ്റ് കോളജിനു വേണ്ടി ആഡ്രിൽ, അനഘ, ഏഞ്ചൽ, ആമിന, അനീറ്റ, രോഹിത്, വിസ്മൽ, അസ്ലം, അരവിന്ദ്, എഡ്വിൻ, നബീൽ എന്നിവർ വിവിധ വിഭാഗങ്ങളിലായി ഗോൾഡ് മെഡൽ നേടി.