പുല്ലൂര്‍ പെട്രോ സിറ്റി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് പെട്രോള്‍ പമ്പ് ഉദ്ഘാടനം

പുല്ലൂര്‍ പെട്രോസിറ്റി എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് പെട്രോള്‍ പമ്പിന്റെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിക്കുന്നു
പുല്ലൂര്‍: പുല്ലൂര്‍ പെട്രോസിറ്റി എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് പെട്രോള്‍ പമ്പിന്റെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. പി.എന്‍. ഈശ്വരന് , പ്രശാന്ത് കിഷന് കാംബ്ലെ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പുല്ലൂര്‍ സെന്റ് ഡേവിയേഴ്സ്ഇടവക വികാരി ഫാ. ജോയ് വട്ടോലി സിഎംഐ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.