സെന്റ് ജോസഫ്സ് കോളജ് ഫിസ്ക്സ് വിഭാഗം ഇന്റര്‍കൊളീജിയറ്റ് ക്വിസ് മത്സരം

സെന്റ് ജോസഫ്സ് കോളജ് ഫിസ്ക്സ് വിഭാഗം നടത്തിയ സംസ്ഥാനതല ഇന്റര്‍കൊളീജിയറ്റ് ക്വിസ്മത്സര വിജയികള്‍.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ഫിസ്ക്സ് വിഭാഗം സംസ്ഥാനതല ഇന്റര്‍കൊളീജിയറ്റ് ക്വിസ് മത്സരം നടത്തി. തൃശൂര്‍ വിമല കോളജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫ. പി. സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അസോസിയേഷന് സെക്രട്ടറി ആസിയ റഹിം പ്രസംഗിച്ചു.