ഇരിങ്ങാലക്കുട രൂപതയില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന ദിവ്യകാരുണ്യ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട രൂപതയില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന ദിവ്യകാരുണ്യ സന്ദേശ യാത്ര കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയില്‍ റെക്ടര്‍ മോണ്‍. സെബാസ്റ്റ്യന്‍ ലൂയിസ് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കലിന് പേപ്പല്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.