റോട്ടറി ക്ലബ്ബിന്റെ പരിസ്ഥിതിദിനാചരണം കേരള സോള്‍വെന്റ് എക്സ്ട്രാക്ഷന്‍സ് മാനേജിംഗ് എം.പി. ജാക്സണ് വൃക്ഷതൈനട്ട് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ പരിസ്ഥിതിദിനാചരണം റോട്ടറി ശലഭോദ്യാനത്തില്‍ കേരള സോള്‍വെന്റ് എക്സ്ട്രാക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ് വൃക്ഷതൈനട്ട് ഉദ്ഘാടനം ചെയ്യുന്നു.