കല്ലേറ്റുംകര ബിവിഎംഎച്ച്എസില് നടന്ന പരിസ്ഥിതിദിനാഘോഷം ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു

കല്ലേറ്റുംകര ബിവിഎംഎച്ച്എസില് നടന്ന പരിസ്ഥിതിദിനാഘോഷം ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോയും വാര്‍ഡ് മെമ്പര്‍മാരും ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.