ഡോണ്‍ ബോസ്കോ സ്കൂളിന്റെ പിടിഎ വാര്‍ഷിക പൊതുയോഗം ഫാ. റോയ് ജോസഫ് വടക്കന്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളിന്റെ പിടിഎ വാര്‍ഷിക പൊതുയോഗം ഫാ. റോയ് ജോസഫ് വടക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളിന്റെ പിടിഎ വാര്‍ഷിക പൊതുയോഗം പ്രശസ്ത പരിശീലകന് ഫാ. റോയ് ജോസഫ് വടക്കന്‍ ഉദ്ഘാടനം ചെയ്തു. ഡോണ്‍ ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സന്തോഷ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മാത്യു, പിടിഎ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി, സ്റ്റാഫ് സെക്രട്ടറി മേഘ്ന, സംഗീത സാഗര്‍ എന്നിവര്‍ പ്രസംഗിച്ചു.

പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തില്‍ തിരുനാള്‍ നാളെ
എം.ഓ. ജോണ്‍ അനുസ്മരണം
നിറഞ്ഞുതുളുമ്പി ചവിട്ടുനാടകവേദി; രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള പോര്‍വിളിയും യുദ്ധവും
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാസ്കറ്റ്ബോള്‍ മത്സരം
ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള