ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളില്‍ അധ്യാപക രക്ഷാകര്‍ത്തൃദിനം നടത്തി

സെന്റ് ജോസഫ് പബ്ലിക് സ്കൂളിലെ അധ്യാപക രക്ഷാകര്‍ത്തൃദിനം റിട്ടയേഡ് ഐപിഎസും ഡിജിപിയുമായ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യുന്നു.
ആനന്ദപുരം: സെന്റ് ജോസഫ് പബ്ലിക് സ്കൂളിലെ അധ്യാപക രക്ഷാകര്‍ത്തൃദിനം റിട്ടയേഡ് ഐപിഎസും ഡിജിപിയുമായ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ലയ സിഎംസി, പിടിഎ പ്രസിഡന്റ് കെ.എല്‍. ജോബി, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ വെര്‍ജിന്‍ സിഎംസി, അധ്യാപികമാരായ രശ്മി, സിന്‍സി എന്നിവര്‍ സംസാരിച്ചു.